സഭാകേസ്: സര്‍ക്കാരിന് സുപ്രീംകോടതിയുടെ ശകാരം; ചീഫ് സെക്രട്ടറിയെ ജയിലിലടയ്ക്കുമെന്നും മുന്നറിയിപ്പ്
സുപ്രിംകോടതിയുടെ ജൂലൈ 2-ലെ വിധി ന്യൂഡല്‍ഹി: ഓര്‍ത്തോഡോക്‌സ്- യാക്കോബായ സഭാ തര്‍ക്ക കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കട്ടച്ചിറ, വരിക്കോലി പള്ളി കേസുകള്‍ പരിഗണിക്കവേ ആണ് കോടതിയുടെ വിമര്‍ശം. സുപ്രീം കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന്…