മാര്‍ത്തോമ്മാ ശ്ലീഹായുടെ വിശുദ്ധ പാരമ്പര്യത്തിലേയ്ക്ക് തിരികെ വരിക / ഡോ. ഗീവറുഗീസ് യൂലിയോസ്
ഏകവും വിശുദ്ധവും കാതോലികവും അപ്പോസ്തോലികവുമായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ഡോ. ഗീവറുഗീസ് യൂലിയോസ് മെത്രാപ്പോലീത്താ ഏകദേശം ഒരു തലമുറ കഴിയുമ്പോള്‍, 33 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അഥവാ ഇപ്പോള്‍ സഭാമക്കളായി വി. മാമോദീസാ സ്വീകരിക്കുന്നവര്‍ അവരുടെ യൗവനത്തില്‍ എത്തുമ്പോള്‍ 2052-ല്‍ ദൈവകൃപയാല്‍…