വരിക്കോലി പള്ളിയിലെ പോലീസ് നടപടിയില്‍ ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധിച്ചു
വരിക്കോലി സെ. മേരീസ് പള്ളിയില്‍ വെള്ളിയാഴ്ച നടന്ന സംസ്‌ക്കാരത്തെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വൈദികനെയും വിശ്വാസികളെയും പ്രതിചേര്‍ത്ത് കള്ളക്കേസുകള്‍ ഉണ്ടാക്കുവാന്‍ പോലീസ് നടത്തുന്ന ശ്രങ്ങള്‍ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ ശക്തമായി പ്രതിഷേധിച്ചു. പോലീസ് സ്വയം ഏറ്റെടുത്ത് നടത്തിയ സംസ്‌ക്കാരം കോടതി…