സുപ്രിംകോടതി വിധി സഭാ സമാധാനത്തിനുള്ള ഉപാധിയാകണം / പ. കാതോലിക്കാ ബാവാ
ബഹു. സുപ്രീം കോടതിയില്‍ നിന്ന് ഇന്നുണ്ടായ വിധി ശാശ്വത സഭാ സമാധാനത്തിനു വഴിയൊരുക്കുമെന്ന് പ്രത്യാശിക്കുന്നതായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. 1958 ലെയും 1995 ലെയും 2017 ലെയും വിധികള്‍ ഒരേ ദിശയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്…