Monthly Archives: November 2018

പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി.

ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ 22-ാമത് ഓര്‍മ്മപ്പെരുന്നാളിന് ഫാ. ഏബ്രഹാം പി. ജോര്‍ജ് കൊടിയേറ്റി. നവംബര്‍ 7,8 ( ബുധന്‍,വ്യാഴം ) തീയതികളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്…

റോമില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ആഘോഷിച്ചു

റോം: ഇറ്റലിയിലെ സെന്റ് തോമസ് ഇന്ത്യന്‍ മലങ്കര ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ റോമില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ആഘോഷിച്ചു. ഫാ. വിനു വര്‍ഗീസ് അടൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച വി. കുര്‍ബാനയില്‍ ഫാ. ഷാജന്‍ വര്‍ഗീസ് നിരണം പരുമല തിരുമേനിയെ അനുസ്മരിച്ചു…

North East American Diocese – Family & Youth Conference 2019

ഫാമിലികോൺഫറൻസ് 2019: ആദ്യ കിക്ക്ഓഫ്സ്റ്റാറ്റൻ ഐലൻഡ്സെന്‍റ്മേരീസിൽ   രാജൻവാഴപ്പള്ളിൽ                                                                                                           ന്യൂയോർക്ക്: നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലിആൻഡ്യൂത്ത്കോൺഫറൻസ് 2019  ന്‍റെആദ്യരജിസ്ട്രേഷൻകിക്ക്ഓഫ്സ്റ്റാറ്റൻഐലൻഡ്സെന്‍റ്മേരീസ്ഇടവകയിൽ നടന്നു. ഒക്ടോബർ 28 ന്വിശുദ്ധകുർബാനയ്ക്കുശേഷംനടന്നചടങ്ങിൽകോൺഫറൻസ്കോഓർഡിനേറ്റർഫാ.സണ്ണിജോസഫ്സ്വാഗതംആശംസിച്ചു.ട്രഷറർമാത്യുവർഗീസ്ഫിനാൻസിനെക്കുറിച്ചുവിശദീകരണംനൽകി.ജനറൽസെക്രട്ടറിജോബിജോൺരജിസ്ട്രേഷനെകുറിച്ചുസംസാരിച്ചു.സുവനീർചീഫ്എഡിറ്റർജേക്കബ്ജോസഫ്സുവനീറിനെക്കുറിച്ചുംഅതിലേക്ക്നൽകാവുന്നപരസ്യത്തെക്കുറിച്ചുംനിരക്കിനെക്കുറിച്ചുംസംസാരിച്ചു.ചടങ്ങിൽഅധ്യക്ഷതവഹിച്ചഭദ്രാസനാധിപൻസഖറിയമാർനിക്കോളോവോസിൽനിന്നുംആദ്യരജിസ്ട്രേഷൻഏറ്റുവാങ്ങിവികാരിഫാ.ടി.എ. തോമസ്കിക്കോഫ്നിർവഹിച്ചു. ഫിനാൻസ്ചെയർതോമസ്വർഗീസ്, ബിസിനസ്മാനേജർസണ്ണിവർഗീസ്, അസിസ്റ്റന്‍റ്ട്രഷറർജയ്സൺതോമസ്, ഇടവകട്രസ്റ്റിജോരാജ്യു, ഇടവകസെക്രട്ടറിരാജുഫിലിപ്പ്എന്നിവർയോഗത്തിൽപങ്കെടുത്തു. മൈക്കിൾതോമസ്, റജിവർഗീസ്, രാജുഫിലിപ്പ്, ബിജുതോമസ്, ജേക്കബ്ജോസഫ്എന്നിവർഗ്രാൻഡ്സ്പോൺസർമാർആകുകയുംകോശിപണിക്കർ, ബോബിവർഗീസ്, സുവനീറിലേക്കുള്ളപരസ്യങ്ങൾനൽകുകയുംചെയ്തു. ചടങ്ങുകൾക്ക്നേതൃത്വംനൽകിയഫാ.ടി.എ. തോമസിനുംകമ്മിറ്റിഅംഗങ്ങൾക്കുംതോമസ്വർഗീസ്നന്ദിപറഞ്ഞു.

ജര്‍മനിയില്‍ പ. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു

ജോണ്‍ കൊച്ചുകണ്ടത്തില്‍ കൊളോണ്‍:പുണ്യശ്ശോകനായ പരുമല തിരുമേനിയുടെ 116~ാമത് ഓര്‍മ്മപ്പെരുനാള്‍ ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ കൊളോണ്‍ ~ ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ബോണിലെ സെന്റ് ഹെഡ്വിഗ് ദേവാലയത്തില്‍ വിവിധ പരിപാടികളോടെ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. നവംബര്‍ നാലിന് ഞായറാഴ്ച രാവിലെ പത്തു മണിയ്ക്ക്…

നിലപാടുകള്‍ നിയമത്തിന് വിധേയമായിരിക്കണം / പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ

പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാമത് വാര്‍ഷിക ഓര്‍മപ്പെരുന്നാള്‍ നാമിവിടെ വളരെ ഭക്തിയോടെ ആചരിക്കുകയാണ്. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് പരുമലതിരുമേനിയുടെ മധ്യസ്ഥതയില്‍ വിശ്വസിക്കുന്നവര്‍, തിരുമേനിയോട് ഒന്നിച്ച് ദൈവത്തോട് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും നേര്‍ച്ചകാഴ്ചകളുമായി വലിയ ജനസമൂഹം ഇവിടെ വന്നെത്തിയിരിക്കുകയാണ്. നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ എല്ലാ…

Terrorist Attacks Bus Carrying Coptic Christians: At least Seven Killed and Several Wounded

Terrorist Attacks Bus Carrying Coptic Christians: At least Seven Killed and Several Wounded. News

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസ് ഷിക്കാഗോയിൽ

ചിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസും,സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ പത്താമത്വാർഷിക ആഘോഷങ്ങളും 2019 ജൂലൈ 17 മുതൽ 20 വരെ ഷിക്കാഗോ ഹിൽട്ടൺ കൺവൻഷൻ സെന്ററിൽ നടക്കും.(Hilton Chicago Oakbrook Suites, 10 Drury Lane, Oakbrook Terrace, IL 60181.) ഭദ്രാസന സഹായ മെത്രപൊലീത്ത അഭിവന്ദ്യ ഡോ.സഖറിയ മാർ അപ്രേം മെത്രാപ്പോലീത്തയുടെ സജീവമായ നേതൃത്വത്തിലും ചിക്കാഗോയിലുള്ള ഇടവകകളുടെസഹകരണത്തിലും, ഭദ്രാസന കൗൺസിലിൻറെയും ആധ്യാത്മീക സംഘടനകളുടെയും സംയുക്ത ആഭിമുഘ്യത്തിലും വിവിധ കമ്മറ്റികൾ ഇതിനോടകം പ്രവർത്തങ്ങൾ ആരംഭിച്ചുകഴിഞ്ഞതായി ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം അറിയിച്ചു. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത കൂടിയായ പരിശുദ്ധ ബസേലിയോസ് മാർത്തോമാപൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ സാന്നിധ്യം പ്രത്യേകം അനുഗ്രഹീതമായിരിക്കും. മൂന്ന് വർഷം കൂടുമ്പോൾ മാത്രമാണ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെഎല്ലാ ഇടവകകളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് ഇപ്രകാരമുള്ള അതിവിപുലമായ കോൺഫ്രൻസ് നടത്തുന്നത്. ഏരിയ/ റീജിയണൽ തല കോൺഫ്രൻസുകൾഇതിനോടകം കഴിഞ്ഞ രണ്ടു വർഷങ്ങളിലായി പൂർത്തീകരിച്ചു കഴിഞ്ഞു. മുന്നൂറിൽപ്പരം വരുന്ന യുവതീ–യുവാക്കൾ ഉൾപ്പെടെ ആയിരത്തിൽപ്പരം വിശ്വാസികൾ പങ്കെടുക്കുന്നസമഗ്രമായ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനുള്ള ഒരുക്കങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. ഏരിയ തലത്തിലുള്ള ക്വിക് ഓഫ് മീറ്റിങ്ങുകൾ ചിക്കാഗോ, ഡാളസ്, ഹ്യൂസ്റ്റൺ, ഫ്ലോറിഡ, അറ്റലാന്റ, കാലിഫോർണിയ ഏരിയകളിൽ നടക്കും. അഭിവന്ദ്യ ഡോ.സഖറിയ മാർ അപ്രേം മെത്രാപ്പോലീത്ത പ്രസിഡണ്ടായും, ഫാ. ഡാനിയേൽ ജോർജ്ജ്, ഡീക്കൻ. ജോർജ്ജ് പൂവത്തൂർ, എബ്രഹാം വർക്കി എന്നിവർ കൺവീനേഴ്സ്ആയും ഫാ. എബി ചാക്കോ, ഫാ. മാത്യൂസ് ജോർജ്ജ് ഫാ. ഫിലിപ്പ് എബ്രഹാം എന്നിവർ ഡയറക്ടേഴ്സ്‌ ആയും, ജിമ്മി പണിക്കർ(സെക്രട്ടറി) സിബിൽ ചാക്കോ (ജോയിൻറ് സെക്രട്ടറി), കോശി ജോർജ്ജ് (ട്രഷറർ) ആയും വിവിധ കമ്മറ്റികൾ ചുമതല ഏറ്റുകൊണ്ട് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

പ. പരുമല തിരുമേനിയുടെ സൂക്തങ്ങള്‍

1. പ്രാര്‍ത്ഥന എന്നത് ശൈശവത്തിലെ ഉത്സാഹവും യൗവ്വനത്തിലെ ആശ്രയവും വാര്‍ദ്ധക്യത്തിലെ സമാധാനവുമാകുന്നു. 2. ജനങ്ങളുടെയിടയില്‍ സത്യം, സന്മാര്‍ഗ്ഗാചരണം, വിശ്വാസം, ഭക്തി, പരസ്പര ബഹുമാനം ഇവയെ വളര്‍ത്താന്‍ വിദ്യാഭ്യാസത്തിനെ സഹായിക്കുന്നതത്രെ പ്രാര്‍ത്ഥന. 3. നിത്യവും ദൈവപ്രാര്‍ത്ഥന ചെയ്യുന്നവന്‍ ഒരിക്കലും അസത്യവാനോ ദുര്‍മ്മാര്‍ഗ്ഗിയോ, അവിശ്വാസിയോ,…

Parumala Perunal 2018

Parumala Perunal 2018 – LIVE Gepostet von GregorianTV am Donnerstag, 1. November 2018 Gepostet von GregorianTV am Donnerstag, 1. November 2018 Gepostet von GregorianTV am Donnerstag, 1. November 2018 Parumala…

അസാദ്ധ്യതയെ സാദ്ധ്യമാക്കിത്തീര്‍ക്കുന്നതാണ് സന്യാസജീവിതം: ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്

അസാദ്ധ്യതയെ സാദ്ധ്യമാക്കിത്തീര്‍ക്കുന്നതാണ് സന്യാസജീവിതം എന്ന് ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് പറഞ്ഞു.  സന്യാസ സമൂഹം സമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു. സ്വാമി  മുക്താനന്ദ മുഖ്യ സന്ദേശം നല്‍കി. സന്യാസജീവിതത്തിന്റെ അടിസ്ഥാന അര്‍ത്ഥം പരിത്യാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഫാ.മത്തായി ഒ.ഐ.സി. സ്വാഗതം ആശംസിച്ചു. ഡോ.യൂഹാനോന്‍…

The Apophatic Ascent and Beatific Vision of God

  The Apophatic Ascent and Beatific Vision of God. News

error: Content is protected !!