Monthly Archives: January 2018
കുന്നംകുളം ഭദ്രാസന കൺവൻഷൻ
കുന്നംകുളം ∙ ഓർത്തഡോക്സ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സുവിശേഷ കൺവൻഷൻ ഇന്നു മുതൽ നാലു ദിവസം (ജനുവരി 18,19,20,21) ടൗൺഹാളിൽ നടക്കും. ഇന്നു വൈകിട്ട് 6.30ന് ഗാനശുശ്രൂഷയോടെയാണു കൺവൻഷനു തുടക്കം. ഏഴിന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ…
സിസ്റ്റർ സൂസന്നക്ക് ‘യുവദീപ്‌തി’ പുരസ്‌കാരം
സാമൂഹ്യ സേവന രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യകതികളെ ആദരിക്കുന്നതിനായി കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനം ഏർപ്പെടുത്തിയിട്ടുള്ള യുവദീപ്‌തി പുരസ്‌കാരം ഈ വർഷം സിസ്റ്റർ സൂസന്നക്ക് ലഭിക്കും. ജീവകാരുണ്യ മേഖലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സിസ്റ്റർ, മലങ്കര ഓർത്തോഡോക്സ് സഭയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പുതിയ…
കാതോലിക്കാദിന കവര്‍ വിതരണ സമ്മേളനങ്ങള്‍ ആരംഭിച്ചു
കോട്ടയം : 2018 മാര്‍ച്ച് 18-ന് നടക്കുന്ന സഭാദിനത്തോടനുബന്ധിച്ചുളള കാതോലിക്കാദിന പിരിവിന്‍റെ കവര്‍ വിതരണ സമ്മേളനങ്ങള്‍ ആരംഭിച്ചു. ആയൂര്‍, ഇടമുളയ്ക്കല്‍ വി.എം.ഡി.എം സെന്‍ററില്‍ 2018 ജനുവരി 16-ന് 10.30 എ.എം-നാണ് തന്നാണ്ടത്തെ പ്രഥമ സമ്മേളനം കൂടിയത്. തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗബ്രീയേല്‍…
കാലവിളംബം ഒഴിവാക്കണം: ഓര്‍ത്തഡോക്സ് സഭ
പിറവം മുളക്കുളം വലിയപളളി പൂട്ടി താക്കോല്‍ ഏറ്റെടുത്ത ആര്‍.ഡി.ഓയുടെ ഉത്തരവ് റദ്ദാക്കുന്നതും ഓര്‍ത്തഡോക്സ് സഭ നിയോഗിച്ച വികാരിക്ക് താക്കോല്‍ കൈമാറണമെന്ന് നിര്‍ദ്ദേശിക്കുന്നതുമായ ബഹു. ഹൈക്കോടതിയുടെ വിധി എത്രയും വേഗം നടപ്പിലാക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍….
ബഹറിന്‍ സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം
മനാമ: ആരാധന, പഠനം, സേവനം എന്നീ ആപ്ത വാക്യങ്ങള്‍ ഉള്‍ക്കൊണ്ട് ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2018 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം, കത്തീഡ്രല്‍ വികാരിയും പ്രസ്ഥാനം പ്രസിഡണ്ടുമായ…
Queens, Long Island, Brooklyn council’s Christmas celebration
പരസ്പര സ്നേഹത്തിന്‍റെ സമീപനം നിങ്ങളെ കീഴടക്കട്ടെ: മാര്‍ നിക്കോളോവോസ് ജോര്‍ജ് തുമ്പയില്‍ ന്യൂയോര്‍ക്ക്: “പരസ്പര സ്നേഹത്തിന്‍റെ ഉദാത്തമായ സമീപനമാവണം നിങ്ങളെ ഭരിക്കേണ്ടത്. അത് മനസിന്‍റെ ആഴത്തില്‍ നിന്ന് വരുന്നതാവണം. അഭിവന്ദ്യ മക്കാറിയോസ് തിരുമേനിയുടെ ഈ വാക്കുകള്‍ക്ക് ക്രിസ്മസ് സീസണില്‍ പ്രസക്തിയേറെയാണ്. അല്ലാതെ കുറെ…
കുടശ്ശനാട് പെരുന്നാൾ കൊടിയേറി
നാടെങ്ങും ആത്മീയ ചൈതന്യം ഉണർത്തി കുടശ്ശനാട് �്സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ മുന്നൂറ്റി നാൽപതാം പെരുന്നാളിന് കൊടിയേറി. ആയിരക്കണക്കിന് വിശ്വാസികളുടെയും ഇടവക വികാരിമാരായ റവ.ഫാ. തോമസ് പി. നൈനാൻ, റവ.ഫാ. ബിനു ജോയ് എന്നിവരുടെ സാന്നിദ്ധ്യത്തിലും പള്ളിയങ്കണത്തിലെ കൊടിമരത്തിൽ മലങ്കര ഓർത്തഡോക്സ്…
സെന്‍റ് സ്റ്റീഫന്‍സ് പുരസ്ക്കാരം ഫാ. ജിനേഷ് വര്‍ക്കിയ്ക്ക്
ആറാമത് സെന്‍റ് സ്റ്റീഫൻസ് പുരസ്‌കാരത്തിനു ബാംഗ്ലൂർ ദയാ ഭവൻ മാനേജർ ഫാദർ ജിനേഷ് വർക്കി അർഹനായി. ബാംഗ്ലൂരിലെ കുനിഗൽ എന്ന സ്ഥലത്തു എയിഡ്സ് രോഗികളുടെ പുനരധിവാസവും സൗജന്യ ചികിത്സയും രോഗികളുടെ മക്കൾക്കു വേണ്ടി പ്രത്യേക സ്ഥാപനവും ഉന്നത വിദ്യാഭാസവും നൽകിവരുന്നു. മിഷൻ ബോർഡിന്‍റെ…