പള്ളിക്കും ചമയവിലയോ? / ഡോ. എം. കുര്യന്‍ തോമസ്
പാട്ടകൃഷിയും ഒറ്റിയും വ്യാപകമായിരുന്ന പഴയകാലത്ത് സര്‍വസാധാരണമായിരുന്ന ഒരു പദമായിരുന്നു ചമയവില. പാട്ട/ഒറ്റി ഭൂമിയില്‍ പാട്ടക്കാരന്‍/ഒറ്റിക്കാരന്‍ വെച്ചിട്ടുള്ള കെട്ടിടം, അയാളുടെ കൃഷി മുതലായവയുടെ മൂല്യമാണ് ചമയവില. കുഴിക്കൂറു ചമയവില എന്നൊരു പ്രയോഗവും ഈയര്‍ത്ഥത്തില്‍ ഉണ്ട്. കാലാവധി പൂര്‍ത്തിയാക്കാതെ പാട്ടം/ഒറ്റി ഒഴിപ്പിച്ചാല്‍ ചമയവില കൊടുക്കാന്‍…