കാതോലിക്കാദിന കവര്‍ വിതരണ സമ്മേളനങ്ങള്‍ ആരംഭിച്ചു
കോട്ടയം : 2018 മാര്‍ച്ച് 18-ന് നടക്കുന്ന സഭാദിനത്തോടനുബന്ധിച്ചുളള കാതോലിക്കാദിന പിരിവിന്‍റെ കവര്‍ വിതരണ സമ്മേളനങ്ങള്‍ ആരംഭിച്ചു. ആയൂര്‍, ഇടമുളയ്ക്കല്‍ വി.എം.ഡി.എം സെന്‍ററില്‍ 2018 ജനുവരി 16-ന് 10.30 എ.എം-നാണ് തന്നാണ്ടത്തെ പ്രഥമ സമ്മേളനം കൂടിയത്. തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗബ്രീയേല്‍…