പെരിങ്ങനാട് വലിയ പെരുന്നാളിന് 21ന് കോടിയേറും 

അടൂർ : ശുദ്ധിമതിയായ മർത്തശ്‌മൂനി അമ്മയുടെയും എഴ് മക്കളുടെയും അവരുടെ ഗുരുവായ മോർ ഏലയാസർ  ന്റെയുംനാമത്തിൽ സ്ഥാപിതമായ മലങ്കരയിലെ ആദ്യ ദേവാലയമായ  പെരിങ്ങനാട് മർത്തശ്‌മൂനി വലിയ പള്ളിയുടെ 167 മത്  വലിയ പെരുന്നാളിന് 21ന്  കോടിയേറും. പെരുന്നാൾ ശുശ്രുഷകൾക്ക് ഇടവക മെത്രാപോലിത്ത …

പെരിങ്ങനാട് വലിയ പെരുന്നാളിന് 21ന് കോടിയേറും  Read More

ഗാല സെന്റ്‌  മേരീസ് പള്ളിയില്‍  പെരുന്നാള്‍ 1 3 നു

മസ്കറ്റ് , ഗാല സെന്റ്‌  മേരീസ്  ഓര്‍ത്തഡോക്‍സ്‌  ഇടവകയില്‍  എല്ലാ വര്‍ഷവും  നടത്തി  വരാറുള്ള  മാതാവിന്‍റെ  കതിരുകളുടെ  പെരുന്നാളും  , ആദ്യഫല പെരുന്നാളും 1 3 നു  ശനിയാഴ്ച  രാവിലെ  ഗാല  ഗുഡ് ഷെപ്പേര്‍ട് ഹാളില്‍  നടക്കും . 6 നു  …

ഗാല സെന്റ്‌  മേരീസ് പള്ളിയില്‍  പെരുന്നാള്‍ 1 3 നു Read More