Daily Archives: January 15, 2018

സെന്‍റ് സ്റ്റീഫന്‍സ് പുരസ്ക്കാരം ഫാ. ജിനേഷ് വര്‍ക്കിയ്ക്ക്

ആറാമത് സെന്‍റ് സ്റ്റീഫൻസ്‌ പുരസ്‌കാരത്തിനു ബാംഗ്ലൂർ ദയാ ഭവൻ മാനേജർ ഫാദർ ജിനേഷ് വർക്കി അർഹനായി. ബാംഗ്ലൂരിലെ കുനിഗൽ എന്ന സ്ഥലത്തു എയിഡ്സ് രോഗികളുടെ പുനരധിവാസവും സൗജന്യ ചികിത്സയും രോഗികളുടെ മക്കൾക്കു വേണ്ടി പ്രത്യേക സ്ഥാപനവും ഉന്നത വിദ്യാഭാസവും നൽകിവരുന്നു. മിഷൻ ബോർഡിന്‍റെ…

വളർന്നു വരുന്ന പുതിയ തലമുറ പാരമ്പര്യങ്ങളിലും വിശ്വാസത്തിലും അധിഷ്ഠിതമായി വളർന്നു വളരണം

വളർന്നു വരുന്ന പുതിയ തലമുറ പാരമ്പര്യങ്ങളിലും വിശ്വാസത്തിലും അധിഷ്ഠിതമായി വളർന്നു വളരണമെന്നു മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ആഹ്വാനം ചെയ്തു.  ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോസ് ഇടവക സൺ‌ഡേ സ്ക്കൂൾ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉള്ള ലോഗോ പ്രകാശനം ചെയ്തു…

സോഷ്യൽ മീഡിയ വിപ്ലവം / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

ഇത് സോഷ്യല്‍ മീഡിയ വിപ്ലവത്തിന്റെ കാലം. വ്യാവസായിക വിപ്ലവത്തിനു ശേഷമുള്ള ഏറ്റവും വലിയ വിപ്ലവമാണ് സോഷ്യല്‍ മീഡിയ വിപ്ലവം. നമ്മുടെ വിശ്വാസങ്ങളും ആദര്‍ശങ്ങളും, ജീവിതചര്യകളുമെല്ലാം  എല്ലാം ഇന്ന് സോഷ്യല്‍ മീഡിയയുടെ യുദ്ധനിഴലിലാണ്. ആധുനിക മാധ്യമ വിപ്ലവം ഒരുക്കുന്ന മായിക ലോകത്ത്  വ്യത്യസ്ത…

error: Content is protected !!