ബ്രോങ്ക്സ്, വെസ്റ്റ്ചെസ്റ്റർ, ഏരിയയുടെ നേതൃത്വത്തിൽ, നോർത്ത്ഈസ്റ്റ്അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് 2018 റെജിസ്ട്രേഷൻ കിക്ക്‌ഓഫും റാഫിൾ വിതരണവും നടന്നു ന്യൂയോർക്ക്: ജനുവരി 7 ന്നടന്നക്രിസ്തുമസ്ആഘോഷവേളയിൽബ്രോങ്ക്സ്, വെസ്റ്റ്ചെസ്റ്റർഓർത്തഡോക്സ്‌ചർച്ചസ് (ബിഡബ്ല്യൂഓസി) പ്രസിഡൻറ്ഫാ.ഡോ.ജോർജ്കോശി,കോൺഫറൻസ്കോർഡിനേറ്റർഫാ. ഡോ.വർഗീസ്എംഡാനിയേലിനെവേദിയിലേക്ക്ക്ഷണിച്ചു.വർഗീസ്അച്ചൻമുൻകാലങ്ങളിൽഈഏരിയായിൽനിന്നുംനൽകിയിട്ടുള്ളഎല്ലാസഹായങ്ങൾക്കുംസഹകരണത്തിനുംനന്ദിപ്രകാശിപ്പിച്ചു. ഈവർഷവുംഅതേപോലെയുള്ളസഹകരണംപ്രതിക്ഷിക്കുന്നതായുംഅറിയിച്ചു.മുൻവര്ഷങ്ങളിലേതിനേക്കാൾഈവർഷത്തെപ്രേത്യകതയായബിഡബ്ല്യൂഓസിഗായകരുടെസാന്നിദ്ധ്യംകോൺഫറൻസിന്പുത്തൻഉണർവ്നൽകുമെന്ന്ഫാ.ഡോ.വര്ഗീസ്എം.ഡാനിയേൽഅഭിപ്രായപ്പെടുകയുണ്ടായി. കോൺഫറൻസ്ജനറൽസെക്രട്ടറിജോർജ്തുമ്പയിൽ, ട്രഷറാർ മാത്യുവര്ഗീസ്, ജോയിൻ്റ്ട്രഷറാർജയ്‌സൺതോമസ്, ഫിനാൻസ്ആൻഡ്സുവനീർകമ്മിറ്റിചെയർഎബികുറിയാക്കോസ്വെസ്റ്ചെസ്റ്ററിൽനിന്നുമുള്ളഫിനാൻസ്കമ്മിറ്റിഅംഗങ്ങളായകെ….