ഓര്‍ത്തഡോക്സ് ന്യൂസ് ലെറ്റര്‍ പ്രകാശനം ചെയ്തു
Orthodox News Letter, 22018 Jan. സഭയുടെ മാധ്യമവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായുടെ ചുമതലയില്‍ പ്രസിദ്ധീകരിക്കുന്ന ഓര്‍ത്തഡോക്സ് “ന്യൂസ് ലെറ്റര്‍” ആദ്യപ്രതി കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്തായ്ക്ക് നല്‍കികൊണ്ട് പരിശുദ്ധ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു. മലങ്കര…