സെ. ഗ്രിഗോറിയോസ് ചാരിറ്റബള്‍ സൊസൈറ്റിയുടെ കീഴിലുള്ള ഡല്‍ഹിയിലെ രോഹിണി, സെക്ടര്‍ മൂന്നില്‍ വിഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആഞ്ചലിനു കേരള ക്ലബ് അവാര്‍ഡ്-2017 സമ്മാനിച്ചു. 30.9.17 ശനിയാഴ്ച ഡല്‍ഹിയിലെ, കോണാട്ട് പ്ലേസിലുള്ള കേരള ക്ലബ്ബില്‍ വെച്ചു നടന്ന ഒരു ചടങ്ങില്‍വെച്ച് ആഞ്ചലിനെ പ്രതിനിധീകരിച്ച് ആഞ്ചല്‍ഡയറക്ടര്‍ ഫാദര്‍ അജു അബ്രഹാം, മുഖ്യ അതിഥി, വി. അബ്രഹാം, ഡല്‍ഹി ഗവണ്മെന്റ്, മുന്‍ സംസ്കാരിക സെക്രട്ടറിയില്‍…
ദുബായ്: ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സഭാ കവി സി. പി. ചാണ്ടി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഏഴാമത് ഇന്റര്‍ പ്രയര്‍ ഗ്രൂപ്പ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റിന്റെ പ്രഥമദിന മത്സരം…
ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 59 മത് പെരുന്നാള്‍ സമംഗളം പര്യവസാനിച്ചു. ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 59 മത് പെരുന്നാള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ബോബെ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് തിരുമേനിയുടെ…
പരിശുദ്ധ പരുമല കൊച്ചു തിരുമേനിയെ പിശാചു പരീക്ഷിച്ച സംഭവം വളരെ പ്രസിദ്ധമാണല്ലോ. ഈ സംഭവത്തിന്‍റെ ഒരു സൂക്ഷ്മവിവരണം തീയതി സഹിതം ഇന്നു ലഭ്യമാണ്. 1880 ഡിസംബര്‍ ഒമ്പതാം തീയതി വ്യാഴാഴ്ചയാണ് ഈ സംഭവം നടന്നത്. ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇടവഴീക്കല്‍ ഗീവറുഗീസ്…
അന്ത്യ കല്പന / പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ മലങ്കരസഭയില്‍ നിലവിലുള്ള അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും കേസുകളും എല്ലാം സമാധാനപരമായി പര്യവസാനിപ്പിച്ച് എല്ലാവരും ദൈവസ്നേഹത്തിലും പരസ്പര ഐക്യത്തിലും വര്‍ത്തിക്കണമെന്നുള്ളത് എന്‍റെ വലിയൊരു അഭിലാഷമാണ്. അതിനുവേണ്ടി ഞാന്‍ എന്നും മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു….
(1982 സെപ്തംബര്‍ 2-നു നടന്ന കാതോലിക്കേറ്റ് പുനഃസ്ഥാപന സപ്തതി സമ്മേളനത്തോടനുബന്ധിച്ച് പ. മാത്യൂസ് പ്രഥമന്‍ ബാവായുമായി മനോരമ ലേഖകന്‍ നടത്തിയ അഭിമുഖം) ഇന്ത്യയിലെ വിവിധ സഭകളുടെ ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കാതോലിക്കേറ്റ് പുനഃസ്ഥാപന സപ്തതി ആഘോഷം ഇടയാക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. അതിനായി പ്രവര്‍ത്തിക്കാന്‍…
ബഹറിന്‍, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 59-മത് പെരുന്നാളിന്റെ ഓന്നാം ദിവസം, മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ബോബെ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ശ്ലൈഹീക വാഴ്വ്. കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം….
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസനം പരീക്ഷ ഒരുക്ക ക്ലാസ്സും സ്കോളർഷിപ്പ് അവബോധ സെമിനാറും 2017 ഒക്ടോബർ 18 ബുധൻ 9 AM മാർ കുറിയാക്കോസ് ദയറാ ,പാമ്പാടി പ്രിയരേ, പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും ഉപരിപഠനം നടത്തുവാൻ നിരവധി…
മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം (എം.ജി.ഓ.സി.എസ്.എം) യു.എ.ഇ സോണൽ കോൺഫറൻസ് ഒക്ടോബർ 13- ന് ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ ദുബായ്: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം (എം.ജി.ഓ.സി.എസ്.എം) യു.എ.ഇ സോണൽ കോൺഫറൻസ് ഒക്ടോബർ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.