Daily Archives: October 21, 2017

തൈലാഭിഷേകം നടത്തി

സഖറിയാ മാര്‍ തെയോഫിലോസിന് ഇന്നു ഒരു മണിക്ക് തൈലാഭിഷേകം നടത്തി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, എബ്രഹാം മാര്‍ എപ്പിഫാനിയോസ്, മാത്യൂസ് മാര്‍ തേവോദോസ്യോസ് എന്നിവർ കാർമ്മികത്വം വഹിച്ചു. മാര്‍ തെയോഫിലോസിന്‍റെ ആരോഗ്യസ്ഥിതി തൃപ്തികരമല്ല. കോഴിക്കോട് M V R ആശുപത്രിയിലാണ് മെത്രാപ്പോലീത്താ…

മെത്രാന്‍ സ്ഥാനാഭിഷേകത്തിന്‍റെ ഇരൂനൂറാം വാര്‍ഷികം

മലങ്കര മെത്രാപ്പോലീത്താ പുന്നത്ര ഗീവറുഗ്ഗീസ് മാര്‍ ദിവന്നാസ്സിയോസ് (ദിവന്നാസ്സിയോസ് മൂന്നാമന്‍) ന്‍റെ മെത്രാന്‍ സ്ഥാനാഭിഷേകത്തിന്‍റെ ഇരൂനൂറാം വാര്‍ഷികം അദ്ദേഹം കബറടങ്ങിയിരിക്കുന്ന കോട്ടയം ചെറിയപളളി ഓര്‍ത്തഡോക്സ് മഹാഇടവകയില്‍ ഒക്ടോബര്‍ 22 മുതല്‍ ഒരു മാസം നീളുന്ന വിവിധ പരിപാടികളോടെ കൊണ്ടാടുന്നതാണ്. പരിശുദ്ധ കാതോലിക്കാ…

error: Content is protected !!