ദോഹ ഇടവകയിൽ പ. പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ
ദോഹ: മലങ്കര ഓർത്തഡോൿസ് ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 115 -മത് ഓർമ്മപ്പെരുന്നാൾ 27 മുതൽ നവംബർ 3 വരെ ആചരിക്കുന്നു. പെരുനാൾ ശുശ്രൂഷകൾക്ക് ബോംബെ ഭദ്രാസനധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും. 27 ന് രാവിലെ വിശുദ്ധ…