Daily Archives: October 2, 2017

പെരുന്നാള്‍ കൊടിയേറ്റ്

 ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ അന്‍പത്തി ഒന്‍പതാമത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ആരംഭം കുറിച്ച്കൊണ്ടുള്ള കൊടിയേറ്റ് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് നിര്‍വഹിക്കുന്നു. സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, റവ. ഫാദര്‍ ഡോ….

error: Content is protected !!