സഭാ സമാധാന ശ്രമങ്ങള്‍ വീണ്ടും സജീവമാകുന്നു / ഷെല്ലി ജോണ്‍
കോട്ടയം – സഭാ സമാധാന ശ്രമങ്ങള്‍ വീണ്ടും സജീവമാകുന്നു. നാളെ മൂവാറ്റുപുഴ അരമനയില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. തോമസ് മാര്‍ അത്താനാസ്യോസ് വിളിച്ചു കൂട്ടുന്ന ആലോചനായോഗത്തില്‍ സഭയിലെ സീനിയര്‍ മെത്രാപ്പോലീത്താ ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്‍റെ തോമസ് മാര്‍ അത്താനാസ്യോസ് മുഖ്യ…