ഭാരതത്തിലെ മത സൗഹാര്‍ദ്ദം മാതൃകാപരം: പ. കാതോലിക്കാ ബാവാ
ഭാരതത്തില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാണെങ്കിലും മാര്‍ത്തോമ്മന്‍ ക്രൈസ്തവരുടെ മഹത്തായ പാരമ്പര്യത്തിന് അംഗീകാരവും ആദരവും ലഭിക്കുന്നുണ്ടെന്നും ഇവിടെയുളള മതസൗഹാര്‍ദ്ദം മാതൃകാപരമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ജര്‍മ്മന്‍ പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മെയ്റുടെ കൊട്ടാരത്തില്‍ പൗരസ്ത്യ സഭാദ്ധ്യക്ഷന്മാര്‍ക്ക് നല്‍കിയ സ്വീകരണത്തിന്…