മലങ്കര ഓര്‍ത്തഡോക്സ് സഭയും ഇത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയും ഉഭയകക്ഷി ഉടമ്പടി ഒപ്പിട്ടു
സഭകള്‍ തമ്മില്‍ സഹകരണം ശക്തിപ്പെടുത്തും- ഏകോപന സമിതി രൂപീകരിക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭയും ഇത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയും ഉഭയകക്ഷി ഉടമ്പടി ഒപ്പിട്ടു. ദൈവശാസ്ത്രപഠനം, പരിശീലനം, ഗവേഷണം, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണം വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനും മലങ്കര ഓര്‍ത്തഡോക്സ് സഭയും ഇത്യോപ്യന്‍…