പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്മാര്‍ സമ്മേളിക്കുന്നു
ജര്‍മ്മനിയില്‍ നടക്കുന്ന പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ 17 -ാം തീയതി ബെര്‍ലിനിലേക്ക് പുറപ്പെടും. 18 ന് ജര്‍മ്മന്‍ പ്രസിഡന്‍റ് ഫ്രാങ്ക്വാള്‍ട്ടര്‍ സ്റ്റെയ്ന്‍മെയ്റെ…