Daily Archives: October 6, 2017

Bethel Pathrika, Sept. 2017

Bethel Pathrika, Sept. 2017

അഖില ഭാരത സഭ എന്‍റെ സ്വപ്നം / പ. മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ

മലങ്കരസഭയുടെ പ്രധാന മേലദ്ധ്യക്ഷസ്ഥാനത്തു പരിശുദ്ധ സുന്നഹദോസിലൂടെ പരിശുദ്ധ റൂഹാ ബലഹീനനായ എന്നെ ഉയര്‍ത്തിയിരിക്കുന്ന ഈ അവസരത്തില്‍ സമ്മിശ്രവികാരങ്ങളോടുകൂടിയാണ് ഞാനിവിടെ നില്‍ക്കുന്നത്. മാര്‍ത്തോമ്മാ ശ്ലീഹാ തന്‍റെ മജ്ജയും മാംസവും ഈ മണ്ണില്‍ വീഴ്ത്തി വളര്‍ത്തിയെടുത്ത പൗരാണികമായ ഈ ക്രൈസ്തവസഭയുടെ പ്രധാന നേതൃസ്ഥാനത്തേക്കു അവരോധിക്കപ്പെട്ടിരിക്കുന്ന…

പ. മാത്യൂസ് പ്രഥമന്‍ ബാവായുടെ വിശ്വാസപ്രതിജ്ഞ (അമാലോഗിയാ)

മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളുടെ ഭരണവും മേല്‍നോട്ടവും സഭാപാരമ്പര്യങ്ങള്‍ക്കും കാനോന്‍ നിയമങ്ങള്‍ക്കും സഭയുടെ ഭരണഘടനയ്ക്കും അനുസൃതമായി മലങ്കര എപ്പിസ്കോപ്പല്‍ സുന്നഹദോസിനോടുള്ള വിധേയത്വത്തില്‍ പരിശുദ്ധാത്മാവിന്‍റെ കൃപയാലും ശക്തിയാലും നിര്‍വ്വഹിച്ചുകൊള്ളാമെന്ന് സ്ഥാനാരോഹണ ശുശ്രൂഷാമദ്ധ്യേ ചെയ്ത സത്യപ്രതിജ്ഞയില്‍ പ. മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവാ പറഞ്ഞു. വിശ്വാസപ്രഖ്യാപനത്തിന്‍റെ പൂര്‍ണ്ണരൂപം:. പൗരസ്ത്യ…

നഷ്ടപ്രതാപം വീണ്ടെടുത്ത ചെങ്ങന്നൂര്‍ താലൂക്ക് / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

നഷ്ടപ്രതാപം വീണ്ടെടുത്ത ചെങ്ങന്നൂര്‍ താലൂക്ക് / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

അലിഗഡില്‍ ഓര്‍ത്തഡോക്സ്‌ കോണ്‍ഗ്രിഗേഷന്‍ 

മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ കോണ്‍ഗ്രിഗേഷന്‍ അലിഗഡില്‍ രൂപീകരിച്ചു ഡല്‍ഹി ഭദ്രാസന മെത്രാപ്പോലിത്ത കല്പന ഇറക്കി. 

നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗം 4-ാമത് വാര്‍ഷികം

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗത്തിന്‍റെ 4-ാമത് വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 8-ന് ഞായറാഴ്ച റാന്നി, മാര്‍ ഗ്രീഗോറിയോസ് ചാപ്പലില്‍ വച്ച് നടത്തപ്പെടും. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം…

error: Content is protected !!