ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസനം
പരീക്ഷ ഒരുക്ക ക്ലാസ്സും സ്കോളർഷിപ്പ് അവബോധ സെമിനാറും 2017 ഒക്ടോബർ 18 ബുധൻ 9 AM മാർ കുറിയാക്കോസ് ദയറാ ,പാമ്പാടി
പ്രിയരേ, പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും ഉപരിപഠനം നടത്തുവാൻ നിരവധി സ്കോളർഷിപ്പുകൾ ലഭ്യമാണ്. എന്നാൽ ഇത്തരം സാധ്യതകളെക്കുറിച്ചുള്ള അജ്ഞത നിമിത്തം പല വിദ്യാർത്ഥികൾക്കും ഉന്നത പഠനത്തിനുള്ള അവസരം നഷ്ടമാകുന്നു ഇതിനൊരു പരിഹാരമായി കോട്ടയം ഭദ്രാസനയുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 18 – തിയതി ബുധനാഴ്ച രാവിലെ വി.കുർബ്ബാനയെ തുടർന്ന് പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ വെച്ച് വിവിധ സോകളർഷിപ്പുകളെ പരിചയപ്പെടുത്തുന്ന ഒരു സെമിനാർ സംഘടിപ്പിക്കുന്നു. അതേ തുടർന്ന് പരീക്ഷകളിൽ മികച്ച വിജയം നേടാൻ സഹായിക്കുന്ന ഒരു പരിക്ഷാ ഒരുക്ക ക്ലാസ്സും ക്രമികരിച്ചിട്ടുണ്ട്. പ്രഗത്ഭരായ അദ്ധ്യ പകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. വിദ്യർത്ഥികളും അവരുടെ മാതാപിതാക്കളും ഈ ക്ലാസ്സുകളിൽ പങ്കെടുക്കുന്നത് പ്രയേജനകരമായിരിക്കും..എവരേയും ഹൃദയപൂർവ്വം സ്വാഗതംചെയ്യുന്നു
OCYM ഭദ്രാസന കമ്മറ്റിക്കു വേണ്ടി
ഫാ.കുറിയാക്കോസ് മാണി [ വൈസ് .പ്രസിഡന്റ്)
എൻ.എ.അനിൽ മോൻ [ ജനറൽ സെക്രട്ടറി ]
ബോബിൻമർക്കോസ് [ജോ.സെക്രട്ടറി)
റെനിൽരാജൻ [ ട്രഷറർ)