Monthly Archives: August 2017

കാരുണ്യത്തിന്റെ സ്നേഹ സ്പ്ര്‍ശമായി “കൊയ്നോണിയ” പത്താം വര്‍ഷത്തിലേക്ക്

 ആരാധന, പഠനം, സേവനം എന്നീ ആപ്തവാക്ക്യങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ട് മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പ്രവര്‍ത്തിക്കുന്ന യുവജന വിഭാഗമാണ്‌ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്റ് (ഒ.സി. വൈ. എം) അതിന്റെ ഒരു യൂണിറ്റ്‌ ആയ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യുവജന പ്രസ്ഥാനം…

മാര്‍തോമ്മാ ശ്ലീഹായുടെ പൗരോഹിത്യത്തെ സംബന്ധിച്ച് പാത്രിയര്‍ക്കീസ് ബാവായുടെ കത്ത്

Syrian Patriarcate of Antioch and all the East Damascus – Syria No. 203/70 (മുദ്ര) ബഹുമാനപൂര്‍ണ്ണനായ ഔഗേന്‍ പ്രഥമന്‍ പൗരസ്ത്യ കാതോലിക്കായായ നമ്മുടെ സഹോദരന്‍റെ ശ്രേഷ്ഠതയ്ക്ക്. സാഹോദര്യ ചുംബനത്തിനും ബഹുമാന്യനായ അങ്ങയുടെ ക്ഷേമാന്വേഷണത്തിനും ശേഷം പറയുന്നതെന്തെന്നാല്‍. അങ്ങയുടെ എഴുത്തിന് വളരെ നാളുകള്‍ക്കു മുമ്പ്…

സമ്പൂര്‍ണ്ണ സമാധാനം സാധ്യമാക്കണം: പ. കാതോലിക്കാ ബാവാ

സഭയില്‍ സമ്പൂര്‍ണ്ണ സമാധാനം സാധ്യമാക്കാനുളള സാഹചര്യമാണ് 2017  ജൂലൈ 3 ലെ               കോടതിവിധി മൂലം സംജാതമായിട്ടുളളതെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ…

മലങ്കരസഭ ഒരുമിച്ച് ചരിത്രത്തില്‍ ഒരടി മുമ്പോട്ടു വയ്ക്കണം / ഫാ. ഡോ. കെ. എം. ജോര്‍ജ്

മലങ്കരസഭ ഒരുമിച്ച് ചരിത്രത്തില്‍ ഒരടി മുമ്പോട്ടു വയ്ക്കണം / ഫാ. ഡോ. കെ. എം. ജോര്‍ജ് (ഫാ. ഡോ. കെ. എം. ജോര്‍ജുമായി ജോയ്സ് തോട്ടയ്ക്കാട് 2017 ഓഗസ്റ്റില്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്നും) PDF File ചോദ്യം: സഭാസമാധാനരംഗത്ത് വളരെ…

കുന്നംകുളത്തെ നിത്യാക്ഷരപ്രസംഗം / പുത്തന്‍കാവില്‍ കൊച്ചുതിരുമേനി

പ്രിയരെ, എത്രയും ചുരുങ്ങിയ സമയം കൊണ്ട് പ്രസംഗം അവസാനിപ്പി ക്കണമെന്ന് പൊതുയോഗഭാരവാഹികള്‍ നിര്‍ബന്ധിച്ചിരിക്കയാല്‍ ഈ പ്രസംഗം നീട്ടുന്നില്ല. ദേഹത്തിന് ആരോഗ്യമില്ലാത്തതിനാല്‍ കഴിയുംവേഗം പ്രസംഗം അവസാനിപ്പിക്കണമെന്നു തന്നെയാണ് ഇടയ്ക്കിടയ്ക്ക് ഉണ്ടായി ക്കൊണ്ടിരിക്കുന്ന നെഞ്ചുവേദനയും ഉല്‍ബോധിപ്പിക്കുന്നത്. ഉച്ചത്തില്‍ സംസാരിപ്പാന്‍ നിവൃത്തിയില്ലാതിരിക്കെ ഒരു മൈക്രോഫോണിന്‍റെ സഹായം…

പരുമല കാൻസർ കെയർ സെന്റർ: ഒരു കോടി കൈമാറി

പരുമല സെന്റ് ഗ്രീഗോറിയോസ് ഇന്റർനാഷണൽ കാൻസർ കെയർ സെന്റർ നിർമ്മാണ പൂർത്തീകരണത്തിനായി പരുമല സെമിനാരിയുടെ നേതൃത്വത്തിൽ സമാഹരിച്ച ഒരു കോടി പതിനൊന്ന് ലക്ഷം (RS. 1,11,00,000.00/-) രൂപയുടെ ചെക്ക് പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ…

പ. മാമോദീസായും ക്രിസ്തീയ സ്വത്വവും / ഫാ. ഏബ്രഹാം തോമസ്

പ. മാമോദീസായും ക്രിസ്തീയ സ്വത്വവും / ഫാ. ഏബ്രഹാം തോമസ്

CALL FROM STOTS’ SEMINAR FOR A TRANSFORMING AND CONTEXTUAL ORTHODOX CHURCH LIFE FOR YOUNG DIASPORA

St.Thomas Orthodox Theological Seminary(STOTS), Nagpur organized a two-day Seminar on “Towards a Relishing and Transforming Orthodox Church Life among the Young Diaspora” on 3rd& 4th August, 2017 at the Seminary,…

Holy Qurbana Echoes the Armenian Way in the Colaba Church

Arriving in Mumbai as traders in the late 17th Century and early 18th Century, Armenians built a Church nestled in the lanes of Fort. Named St Peter’s Orthodox Church, it…

Biography of HH Baselius Geevarghese II / Fr. T. G. Zacharia

Biography of HH Baselius Geevarghese II / Fr. T. G. Zacharia 

പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്റെ യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു. സുന്നഹദോസ് വെളളിയാഴ്ച്ച സമാപിക്കും.

പള്ളി പൂട്ടിക്കാൻ ശ്രമം: നടപടി വേണമെന്ന് ഓർത്തഡോക്സ് സഭ

സഭാ തർക്കത്തിൽ സുപ്രീംകോടതിയുടെ വിധി റിവ്യൂ ചെയ്യാനുള്ള അപേക്ഷ കോടതി സ്വീകരിക്കാത്തതും വിധിക്ക് സ്റ്റേ നൽകാത്തതുമായ സ്ഥിതിക്ക് ഇപ്പോൾ സുപ്രീംകോടതി വിധി പ്രാബല്യത്തിലാണെന്ന ബോധ്യത്തിൽ തന്നെ പ്രവർത്തിക്കണമെന്ന് ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ. നെച്ചൂർ സെന്റ് തോമസ് പള്ളിയിൽ…

error: Content is protected !!