നൂറിന്‍റെ നിറവിൽ അപ്രേം റമ്പാൻ
നൂറിന്‍റെ നിറവിൽ വന്ദ്യ അപ്രേം റമ്പാൻ നിറവിൽ വന്ദ്യ അപ്രേം റമ്പാൻ (മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമം ) പരുമലയിൽ ആഗോള വൈദിക സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ വന്ദ്യ അപ്രേം റമ്പാച്ചനെ അഭിവന്ദ്യ മെത്രാപോലിത്തമാരുടെയും വന്ദ്യ വൈദീകാ സ്രേഷ്ടരുടെയും നേത്ര്ത്ഥത്തിൽ ആദരിച്ചപ്പോൾ