പാലക്കുന്നത്ത് മാര്‍ അത്താനാസ്യോസിന്‍റെ വരവ് / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍
62. 1843-ക്കു കൊല്ലം 1018-മാണ്ട് ഇടവമാസത്തില്‍ പാലക്കുന്നേല്‍ മത്തായി ശെമ്മാശു മെത്രാനായി വാണു കൊച്ചിയില്‍ വന്നിറങ്ങി കോട്ടയത്തു വന്ന് മിഷണറി പാതിരിമാരെയും കണ്ട് മാരാമണ്ണിനു പോകയും ചെയ്തു. ഇയാളോടുകൂടെ മൂസല്‍ എന്ന നാട്ടുകാരന്‍ റപ്പായേല്‍ എന്നു പേരായി ഒരു സുറിയാനിക്കാരനും വന്നിട്ടുണ്ടായിരുന്നു….