നെടുമ്പായിക്കുളം സെന്‍റ് മേരീസ് പള്ളിയില്‍ എട്ടു നോമ്പാചാരണം
കുണ്ടറ, നെടുമ്പായിക്കുളം, സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ഈ ഈ വര്‍ഷത്തെ വിശുദ്ധ ദൈവമാതാവിന്‍റെ ജനനപെരുന്നാളും എട്ടു നോമ്പാചാരണവും 2017 ആഗസ്റ്റ് 31ാം തീയതി വ്യാഴാഴ്ച്ച മുതല്‍ സെപ്റ്റംബര്‍ 8 വെള്ളിയാഴ്ച്ചവരെ.