മാര്‍തോമ്മാ ശ്ലീഹായുടെ പൗരോഹിത്യത്തെ സംബന്ധിച്ച് പാത്രിയര്‍ക്കീസ് ബാവായുടെ കത്ത്

Syrian Patriarcate of Antioch and all the East Damascus – Syria No. 203/70 (മുദ്ര) ബഹുമാനപൂര്‍ണ്ണനായ ഔഗേന്‍ പ്രഥമന്‍ പൗരസ്ത്യ കാതോലിക്കായായ നമ്മുടെ സഹോദരന്‍റെ ശ്രേഷ്ഠതയ്ക്ക്. സാഹോദര്യ ചുംബനത്തിനും ബഹുമാന്യനായ അങ്ങയുടെ ക്ഷേമാന്വേഷണത്തിനും ശേഷം പറയുന്നതെന്തെന്നാല്‍. അങ്ങയുടെ എഴുത്തിന് വളരെ നാളുകള്‍ക്കു മുമ്പ് …

മാര്‍തോമ്മാ ശ്ലീഹായുടെ പൗരോഹിത്യത്തെ സംബന്ധിച്ച് പാത്രിയര്‍ക്കീസ് ബാവായുടെ കത്ത് Read More

സമ്പൂര്‍ണ്ണ സമാധാനം സാധ്യമാക്കണം: പ. കാതോലിക്കാ ബാവാ

സഭയില്‍ സമ്പൂര്‍ണ്ണ സമാധാനം സാധ്യമാക്കാനുളള സാഹചര്യമാണ് 2017  ജൂലൈ 3 ലെ               കോടതിവിധി മൂലം സംജാതമായിട്ടുളളതെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ …

സമ്പൂര്‍ണ്ണ സമാധാനം സാധ്യമാക്കണം: പ. കാതോലിക്കാ ബാവാ Read More

മലങ്കരസഭ ഒരുമിച്ച് ചരിത്രത്തില്‍ ഒരടി മുമ്പോട്ടു വയ്ക്കണം / ഫാ. ഡോ. കെ. എം. ജോര്‍ജ്

മലങ്കരസഭ ഒരുമിച്ച് ചരിത്രത്തില്‍ ഒരടി മുമ്പോട്ടു വയ്ക്കണം / ഫാ. ഡോ. കെ. എം. ജോര്‍ജ് (ഫാ. ഡോ. കെ. എം. ജോര്‍ജുമായി ജോയ്സ് തോട്ടയ്ക്കാട് 2017 ഓഗസ്റ്റില്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്നും) PDF File ചോദ്യം: സഭാസമാധാനരംഗത്ത് വളരെ …

മലങ്കരസഭ ഒരുമിച്ച് ചരിത്രത്തില്‍ ഒരടി മുമ്പോട്ടു വയ്ക്കണം / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

കുന്നംകുളത്തെ നിത്യാക്ഷരപ്രസംഗം / പുത്തന്‍കാവില്‍ കൊച്ചുതിരുമേനി

പ്രിയരെ, എത്രയും ചുരുങ്ങിയ സമയം കൊണ്ട് പ്രസംഗം അവസാനിപ്പി ക്കണമെന്ന് പൊതുയോഗഭാരവാഹികള്‍ നിര്‍ബന്ധിച്ചിരിക്കയാല്‍ ഈ പ്രസംഗം നീട്ടുന്നില്ല. ദേഹത്തിന് ആരോഗ്യമില്ലാത്തതിനാല്‍ കഴിയുംവേഗം പ്രസംഗം അവസാനിപ്പിക്കണമെന്നു തന്നെയാണ് ഇടയ്ക്കിടയ്ക്ക് ഉണ്ടായി ക്കൊണ്ടിരിക്കുന്ന നെഞ്ചുവേദനയും ഉല്‍ബോധിപ്പിക്കുന്നത്. ഉച്ചത്തില്‍ സംസാരിപ്പാന്‍ നിവൃത്തിയില്ലാതിരിക്കെ ഒരു മൈക്രോഫോണിന്‍റെ സഹായം …

കുന്നംകുളത്തെ നിത്യാക്ഷരപ്രസംഗം / പുത്തന്‍കാവില്‍ കൊച്ചുതിരുമേനി Read More

പരുമല കാൻസർ കെയർ സെന്റർ: ഒരു കോടി കൈമാറി

പരുമല സെന്റ് ഗ്രീഗോറിയോസ് ഇന്റർനാഷണൽ കാൻസർ കെയർ സെന്റർ നിർമ്മാണ പൂർത്തീകരണത്തിനായി പരുമല സെമിനാരിയുടെ നേതൃത്വത്തിൽ സമാഹരിച്ച ഒരു കോടി പതിനൊന്ന് ലക്ഷം (RS. 1,11,00,000.00/-) രൂപയുടെ ചെക്ക് പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ …

പരുമല കാൻസർ കെയർ സെന്റർ: ഒരു കോടി കൈമാറി Read More