Daily Archives: August 4, 2017

ആഗോള വൈദികസമ്മേളനം പരുമലയില്‍

പരുമലയില്‍ 2017 ആഗസ്റ്റ് 22 മുതല്‍ 24 വരെ നടക്കുന്ന ആഗോള വൈദികസമ്മേളനത്തിന് വൈദികരെ സ്വാഗതം ചെയ്തുകൊണ്ട് വൈദികസംഘം പ്രസിഡന്റ് അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി നല്‍കുന്ന സന്ദേശം Posted by GregorianTV on Freitag, 4. August 2017 പരുമലയില്‍…

ടി.ജെ. വർഗ്ഗീസ് തരകൻ (65) നിര്യാതനായി

മലങ്കരസഭയുടെ മുൻ മാനേജിംഗ് കമ്മിറ്റി അംഗവും, അടൂർ സെന്റ് സിറിൾസ് കോളേജിന്റെ ഗവേണിംഗ് ബോർഡ് ട്രസ്റ്റിയുമായ, തെക്കേപ്പറമ്പിൽ ടി.ജെ. വർഗ്ഗീസ് തരകൻ (65), കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതികശരീരം ഞായറാഴ്ച (ആഗസ്റ്റ് 6) വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ എത്തിക്കുന്നതും, തിങ്കളാഴ്ച…

ഫാ. വിൽസൺ മാത്യൂസ്‌ പൂർണ്ണസന്യാസിമാരുടെ ഗണത്തിലേക്ക്

തുമ്പമൺ ബേസിൽ ദയറ അംഗവും പ്രഗത്ഭ സുവിശേഷ പ്രസംഗകനുമായ ഫാ. വിൽസൺ മാത്യൂസ്‌ റമ്പാന്‍ സ്ഥാനത്തേയ്ക്ക് പ്രവേശിച്ചു. ബസലേല്‍ റമ്പാന്‍ എന്നാണ് പുതിയ സന്യാന നാമം. 2017 ആഗസ്റ്റ് 4 വെള്ളിയാഴ്ച കുളനട സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ശുശ്രുഷയ്ക്ക്…

കൊഴുവല്ലൂർ കാതോലികേറ്റ് സെന്‍ററിന്‍റെ അറുപതാം വാർഷിക ആഘോഷങ്ങൾ

കൊഴുവല്ലൂർ ദേശത്തിന്റെ ദീപ്ത് പ്രകാശമായ സെന്റ്.ജോർജ്ജ് ഓർത്തോഡോക്സ് കാതോലികേറ്റ് സെന്‍ററിന്‍റെ അറുപതാം വാർഷിക ആഘോഷങ്ങൾ

ഫാ. വില്‍സണ്‍ മാത്യൂസ് റമ്പാന്‍ സ്ഥാനത്തേയ്ക്ക്

തുമ്പമൺ ബേസിൽ ദയറ അംഗവും പ്രഗത്ഭ സുവിശേഷ പ്രസംഗകനുമായ ഫാ. വിൽസൺ മാത്യൂസ്‌ റമ്പാന്‍ സ്ഥാനത്തേയ്ക്ക്. 2017 ആഗസ്റ്റ് 4 വെള്ളിയാഴ്ച കുളനട സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കുന്ന ശുശ്രുഷയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്തായും, തുമ്പമൺ ഭദ്രസന…

error: Content is protected !!