മലങ്കരയില്‍ സമാധാനവും ഐക്യവും അനിവാര്യം / പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ

ചരിത്രം സൃഷ്ടിച്ച കാതോലിക്കേറ്റ് ശതാബ്ദി സമ്മേളനത്തില്‍ പ. പൗലോസ് ദ്വിതീയന്‍റെ ആഹ്വാനം. മലങ്കരസഭ നീതിയും ന്യായപാലനവുമാണ് ആഗ്രഹിക്കുന്നതെന്നും നമുക്ക് സമാധാനത്തിലേക്കു ചുവടു വയ്ക്കാമെന്നും പൊറുക്കുവാനും ക്ഷമിക്കുവാനും ഒരുക്കമാണെന്നും ക്രിയാത്മകമായ ആത്മിക പ്രതികരണം സന്മനസോടെ സ്വാഗതം ചെയ്യുന്നു എന്നും മലങ്കരസഭയുടെ പരമാധ്യക്ഷനായ പ. …

മലങ്കരയില്‍ സമാധാനവും ഐക്യവും അനിവാര്യം / പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ Read More

നല്ല മനസ്സുകളുടെ സഹായം നടത്തിയത് 10000 സൗജന്യ ഡയാലിസിസ്.

താമരശ്ശേരി: മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിൽ ഈങ്ങാപ്പുഴയിൽ പ്രവർത്തിക്കുന്ന സെന്റ്.ജോർജ്ജ് ചാരിറ്റബിൾ ഡയാലിസിസ് സെന്റർ നല്ല മനസ്സുകളുടെ സഹായം നടത്തിയത് 10000 സൗജന്യ ഡയാലിസിസ്. 2013ൽ പ്രവർത്തനം തുടങ്ങിയ സെന്റർ ജാതി-മത വ്യത്യാസമില്ലാതെ മലയോര മേഖലയിലെ വൃക്കരോഗികൾക്ക് ആശ്വാസകേന്ദ്രമായി മാറുകയായിരുന്നു. ഡോ.എബ്രഹാം …

നല്ല മനസ്സുകളുടെ സഹായം നടത്തിയത് 10000 സൗജന്യ ഡയാലിസിസ്. Read More

1872-ല്‍ പ്രസിദ്ധീകരിച്ച അരക്കുര്‍ബ്ബാന ക്രമം

1872- യാക്കൊബ ശ്ലീഹായുടെ കുറുബാന ക്രമം E Book അരക്കുര്‍ബ്ബാന ക്രമം (പാതി കുര്‍ബ്ബാനക്രമം) 1836-ല്‍ മാവേലിക്കര സുന്നഹദോസില്‍ മലങ്കരസഭയെക്കൊണ്ടു പ്രൊട്ടസ്റ്റണ്ട് വിശ്വാസം സ്വീകരിപ്പിക്കാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ട ഇംഗ്ലീഷ് മിഷനറിമാര്‍ അവരുടെ സ്വാധീനത്തിലുണ്ടായിരുന്ന പാലക്കുന്നത്ത് അബ്രഹാം മല്പാന്‍ മുതലായ ചില പട്ടക്കാരിലൂടെ തക്സായില്‍ …

1872-ല്‍ പ്രസിദ്ധീകരിച്ച അരക്കുര്‍ബ്ബാന ക്രമം Read More

പതിനഞ്ചു നോമ്പാചരണവും പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും

ഫ്ലോറിഡ: ഒർലാന്റോ സെന്‍റ് മേരീസ്ഓര്‍ത്തഡോക്സ് ദേവാലയത്തിൽ പതിനഞ്ചു നോമ്പാചരണവും   പരിശുദ്ധ ദൈവമാതാവിന്റെ  ശൂനോയോ പെരുന്നാളും  2017 ആഗസ്റ്റ്‌ 1 മുതൽ 15 വരെ നടക്കും ആഗസ്റ്റ്‌ 12, 13 തീയതികളിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾ സമീപഇടവകകളിലെ ബഹു: വൈദീകരുടേയും ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തിൽ …

പതിനഞ്ചു നോമ്പാചരണവും പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും Read More