പ. പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാള്‍ ഷാര്‍ജയില്‍

ഷാർജ: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ഇടവക പെരുന്നാളും പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമപ്പെരുന്നാളും തുടങ്ങി. നാലുവരെ നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ തൃശൂർ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് മുഖ്യകാർമികത്വം വഹിക്കും. ഇടവക വികാരി ഫാ. അജി കെ.ചാക്കോ കൊടിയേറ്റ് നടത്തി. …

പ. പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാള്‍ ഷാര്‍ജയില്‍ Read More

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫല പ്പെരുന്നാൾ ഒക്ടോബർ 28, വെള്ളിയാഴ്ച രാവിലെ 8.00 മണി മുതൽ ഹവല്ലി അൽ-ജീൽ അൽ-ജദീദ്‌ അറബിക്‌ സ്ക്കൂൾ അങ്കണത്തിൽ വെച്ചു നടന്നു. മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മലബാർ ഭദ്രാസനാധിപൻ …

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു Read More

കുവൈറ്റ് സെന്റ് ഗീഗോറിയോസ് ഓർത്തഡോക്സ് മഹായിടവക നിർമ്മിച്ച കുരിശടി

മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗീഗോറിയോസ് തിരുമേനിയുടെ 114 ആം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ചു കുവൈറ്റ് സെന്റ് ഗീഗോറിയോസ് ഓർത്തഡോക്സ് മഹായിടവക നിർമ്മിച്ച മനോഹരമായ കുരിശടി. പരിശുദ്ധ പരുമല തിരുമേനി, പരിശുദ്ധ ദൈവ മാതാവ്, പരിശുദ്ധ ഗീവറുഗീസ് സഹദ എന്നിവരുടെ നാമത്തിൽ …

കുവൈറ്റ് സെന്റ് ഗീഗോറിയോസ് ഓർത്തഡോക്സ് മഹായിടവക നിർമ്മിച്ച കുരിശടി Read More

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ പ. പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ

ദുബായ്:  ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ്  കത്തീഡ്രലിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിനു ഇന്ന് (04/11/2016) തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ്‌ മെത്രാപ്പോലീത്താ മുഖ്യ കാർമ്മികത്വം വഹിക്കും. ഇന്ന് (വെള്ളി,  04/11/2016) വൈകിട്ട് 6:30 -ന് …

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ പ. പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ Read More

വടക്കിന്റെ പരുമലയിൽ പെരുനാൾ. നവംബർ 5, 6 തീയതികളിൽ

പരിശുദ്ധ പരുമല തിരുമേനിയുടെ 114-)o ഓർമ്മ പെരുന്നാളും, ഡൽഹി ജനക്പുരി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ പള്ളിയുടെ ഇടവക പെരുന്നാളും 2016 നവംബർ 5, 6 തീയതികളിൽ ഭക്തിയാദരവുകളോടെ നടത്തപ്പെടുന്നു. പെരുനാൾ ശുശ്രുഷകൾക്ക് റാന്നി-നിലക്കൽ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. ജോഷ്വാ മാർ …

വടക്കിന്റെ പരുമലയിൽ പെരുനാൾ. നവംബർ 5, 6 തീയതികളിൽ Read More