ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു
ഹവാന : ക്യൂബന്‍ വിപ്ലവ നായകനും ക്യൂബന്‍ മുന്‍ പ്രസിഡന്റുമായിരുന്ന ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു. 90 വയസ്സായിരുന്നു. ക്യൂബന്‍ ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ധക്യസഹജമായ അവശതകളെത്തുടര്‍ന്ന് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. My visits to Cuba have opened my eyes…