Pazhayaseminary Perunnal
സെമിനാരി സ്ഥാപകന്‍ അഭിവന്ദ്യ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ഒന്നാമന്‍റെ 200-ാം ചരമ വാര്‍ഷികത്തിന്‍റെ സമാപനവും സെമിനാരി മുന്‍ പ്രിന്‍സിപ്പാളും ഡല്‍ഹി ഭദ്രാസനാധിപനായിരുന്ന അഭി. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ 20-ാം ഓര്‍മ്മപ്പെരുന്നാളും സംയുക്തമായി ആഘോഷിച്ചു. പ. ബസ്സേലിയോസ് മാര്‍ത്തോമാ…