Daily Archives: November 30, 2016
പരുമല തിരുമേനിയെക്കുറിച്ച് സീരിയല്‍ നിര്‍മ്മിക്കാന്‍ വീണ്ടും ശ്രമം
ഒരു കോട്ടയംകാരന്‍ പരുമല തിരുമേനിയെക്കുറിച്ച് സീരിയല്‍ എടുക്കാനിറങ്ങി കുറെ കാശു കളഞ്ഞു. ദൈവകൃപയാല്‍ പുറത്തു വന്നില്ല. ഇതും പുറത്തു വരാതിരിക്കാനും കടമറ്റത്തു കത്തനാരുടെ ഗതി പ. പരുമല തിരുമേനിയ്ക്ക് ഉണ്ടാകാതിരിക്കാനും മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം. – എഡിറ്റര്‍
ഫാ.ജേക്കബ് കല്ലിച്ചേത്തിന് ജീവകാരുണ്യ പുരസ്കാരം
ജീവകാരുണ്യ രംഗത്ത് മികച്ച സേവനം കാഴ്ചവയ്ക്കുന്ന വ്യക്തിക്ക് കേരളാ ബാലസാഹിത്യ വേദി എല്ലാവര്ഷവും നല്കിവരുന്ന ജീവകാരുണ്യ പുരസ്കാരത്തിന് സാമൂഹിക പ്രവര്ത്തകന് കൂടിയായ ഫാ.ജേക്കബ് കല്ലിച്ചേത്ത് അര്ഹനായി. കേരളാ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.മാത്യു ടി. തോമസ് അദ്ദേഹത്തിന് പുരസ്കാരം നല്കി.