ഫാ.ജേക്കബ് കല്ലിച്ചേത്തിന് ജീവകാരുണ്യ പുരസ്കാരം

jacob-kalichethu

ജീവകാരുണ്യ രംഗത്ത് മികച്ച സേവനം കാഴ്ചവയ്ക്കുന്ന വ്യക്തിക്ക് കേരളാ ബാലസാഹിത്യ വേദി എല്ലാവര്ഷവും നല്കിവരുന്ന ജീവകാരുണ്യ പുരസ്കാരത്തിന് സാമൂഹിക പ്രവര്ത്തകന് കൂടിയായ ഫാ.ജേക്കബ് കല്ലിച്ചേത്ത് അര്ഹനായി. കേരളാ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.മാത്യു ടി. തോമസ് അദ്ദേഹത്തിന് പുരസ്കാരം നല്കി.