Daily Archives: October 5, 2015

സെന്റ് മേരീസ് കത്തീഡ്രലിൽ പരിശുദ്ധന്റെ ഓർമപെരുനാൾ ആഘോഷിച്ചു

പഴഞ്ഞി ∙ യെൽദോ മാർ ബസേലിയോസിന്റെ തിരുശേഷിപ്പ് സ്ഥാപിച്ച സെന്റ് മേരീസ് കത്തീഡ്രലിൽ പരിശുദ്ധന്റെ ഓർമപെരുനാളിനു പതിനായിരങ്ങളെത്തി. വിശ്വാസതീക്ഷ്ണതയിൽ പള്ളിയിലെ ശുശ്രൂഷകളിലും ആഘോഷങ്ങളിലും പങ്കെടുത്ത വിശ്വാസികൾ ഓർമപെരുനാളിന്റെ പ്രധാന വഴിപാടായ മുട്ടുകുത്തലിലും പങ്കെടുത്തു. പള്ളിയിൽ ഒരുക്കിയ പൊതുസദ്യയിലും പങ്കെടുത്താണു നാനാജാതിമതസ്ഥരായ നാട്ടുകാർ…

error: Content is protected !!