മണ്ണിനെയും പ്രകൃതിയുടെ നല്ല ദാനങ്ങളെയും അറിയുവാനും വിഷമയ അല്ലാത്ത നല്ല ഫലം ലഭ്യമാക്കാനും ഉള്ള പദ്ധതിയുടെ ഭാഗമായി ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥനം മൽസ്യകൃഷിലേക്കു ആദ്യ കാൽവെപ്പു നടത്തി. ഹരിയാനയിലെ മാണ്ഡവരിൽ ഉള്ള ശാന്തിഗ്രാമിൽ കഴിഞ്ഞ ഒരു മാസമായി…
ഏഥന്‍സ്: ഗ്രീസിലെ ബിഷപ്പുമാരും വൈദികരുമായ പതിനായിരത്തോളം പുരോഹതരെ സര്‍ക്കാര്‍ ശമ്പളപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരും ഓര്‍ത്തഡോക്സ് സഭയും തമ്മില്‍ ധാരണയിലെത്തിയതോടെ, സര്‍ക്കാരും സഭയും പൂര്‍ണമായും രണ്ടു സ്ഥാപനങ്ങളാക്കി മാറ്റാനുള്ള നടപടിക്രമങ്ങള്‍ ഒരു പടി കൂടി മുന്നോട്ട്. നിലവില്‍ ഓര്‍ത്തഡോക്സ് സഭയുടെ…
കോട്ടയം∙ ഓർത്തഡോക്സ് വൈദിക സെമിനാരി അടുത്ത ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദധാരികളായ ഓർത്തഡോക്സ് യുവാക്കൾക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷാഫോം ഡിസംബർ 30 ന് മുമ്പായി സെമിനാരി ഓഫിസിൽ ലഭിക്കണം. അപേക്ഷാഫോമിന് 500 രൂപ MO/DD സഹിതം, പ്രിൻസിപ്പൽ,…
ദുബായ്: സെൻറ്.തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ഇടവകയിലെ യുവജനപ്രസ്ഥാനം നിരണം ഭദ്രാസനവുമായി ചേർന്ന് പ്രളയ ബാധിതർക്കു വേണ്ടി ശേഖരിച്ച അവശ്യവസ്തുക്കൾ നിരണം വടക്കുംഭാഗം പ്രദേശത്ത് വിതരണം ചെയ്തു. പത്തനംതിട്ട ജില്ല കളക്ടർ പി.ബി.നൂഹിൻറ് നിർദേശപ്രകാരവും നിരണം ഭദ്രാസനാ മെത്രപൊലീത്ത യൂഹാനോൻ മാർ ക്രിസോസ്റ്റമോസിൻറെയും …
കലകൾക്ക് ജാതിയും മതവും ഇല്ലെന്ന് തെളിക്കുകയാണ് പത്തനംതിട്ട കൂടൽദേവീ ക്ഷേത്രവും, രണ്ട് ക്രിസ്ത്യൻ വൈദികരും. ക്ഷേത്രത്തിലെ ചുവർ ചിത്രങ്ങൾക്ക് മിഴിവേകാൻ എത്തിയത് രണ്ട് ക്രിസ്ത്യൻ വൈദികർ. കോന്നി തണ്ണീത്തോട് സ്വദേശിയായ വൈദികൻ ജീസൺ പി വിൽസണും, അടൂർ സ്വദേശിയായ വൈദികൻ ജോർജി…
മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ പുതിയ ജനറൽ സെക്രട്ടറിയായി പ. കാതോലിക്കാ ബാവായാൽ നിയമിതനായ തണ്ണിത്തോട് മാർ അന്തോനിയോസ് ഓർത്തഡോക്സ് വലിയപള്ളിയംഗവും പത്തനാപുരം മാർ ലാസറസ് ഇടവകയുടെ വികാരിയുമായിരിക്കുന്ന ഫാ. ജീസൺ പി. വിൽസൺ.
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.