Monthly Archives: September 2017
ലീലാമ്മ തമ്പി (സൈമണ്‍ വര്‍ഗീസ് അച്ചന്‍റെ മാതാവ്) നിര്യാതയായി
ബുധന്നൂർ കണ്ണങ്കരേത്ത് ലീലാമ്മ തമ്പി (72 വയസ്സ്, റിട്ട. അദ്ധ്യാപിക, സെൻറ ജോൺസ് എച്ച്.എസ്സ്.എസ്സ്. , മറ്റം, മാവേലിക്കര ) കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസനപൂർവ്വം അറിയിക്കുന്നു. സംസ്കാര ശുശ്രൂഷ ബുധനാഴ്ച്ച (27/09/2017) ഉച്ചയ്ക്ക് 2 മണിയ്ക്ക് ഭവനത്തിലും 3 മണിയ്ക്ക്…
Visit of HH the Catholicos to the Ethiopian Orthodox Tewahedo Church
Posted by Joice Thottackad on Montag, 25. September 2017 Visit of HH the Catholicos to the Ethiopian Orthodox Tewahedo Church Posted by Joice Thottackad on Montag, 25. September 2017 Posted by Aswin…
പഴയൊരു പ്രതിഷേധവും അനുബന്ധവും / കെ. വി. മാമ്മന്‍
മലങ്കരസഭയില്‍ 1958-ല്‍ പരസ്പര സ്വീകരണത്തെ തുടര്‍ന്നുണ്ടായ സമാധാന അന്തരീക്ഷത്തില്‍ പ. ഗീവറുഗീസ് രണ്ടാമന്‍ കോട്ടയത്തിനു പടിഞ്ഞാറുള്ളതും മുന്‍ പാത്രിയര്‍ക്കീസു വിഭാഗത്തിനു ഭൂരിപക്ഷമുള്ളതുമായ കല്ലുങ്കത്ര വലിയപള്ളിയിലേക്കു ക്ഷണിക്കപ്പെട്ടു. സഭയുടെ പരമാധികാരിയായ തിരുമേനിയെ പള്ളിയില്‍ കയറ്റാതിരിക്കാന്‍ വിവരദോഷികളും അന്ധമായ അന്ത്യോഖ്യന്‍ ആരാധകരുമായ ഒരു സംഘം…
സഭാ സമാധാനം പുന:സ്ഥാപിക്കാനുളള നീക്കം തടയരുത്: ഓര്‍ത്തഡോക്സ് സഭ
വൈദീകരെ ആക്രമിച്ചും വ്യാജപ്രചരണം നടത്തിയും അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ സഭയില്‍ സമാധാനം പുന:സ്ഥാപിക്കാനുളള നീക്കങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് വിശ്വാസികള്‍ തിരിച്ചറിയണമെന്ന് മലങ്കര സഭ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത. സഭാ ഭരണഘടനയുടെയും സുപ്രീം കോടതി…
പരിശുദ്ധ കാതോലിക്കാ ബാവായെ തടഞ്ഞതിൽ പ്രതിഷേധം
കുന്നംകുളം ∙ മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ വരിക്കോലി പള്ളിയിൽ തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ചു ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. വൈശേരി സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽനിന്നാരംഭിച്ച റാലി മേലേപാറയിൽ സെന്റ് ജോർജ് പള്ളിയിൽ…
പ. പിതാവ് വരിക്കോലി പള്ളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു
Varikoli Church Posted by OCYM Kolenchery Unit on Samstag, 23. September 2017 കോലഞ്ചേരി – പ. കാതോലിക്കാ ബാവാ വരിക്കോലി പള്ളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. ഡോ. തോമസ് മാര്‍ അത്താനാസ്യോസും സന്നിഹിതനായിരുന്നു. വരിക്കോലി സെന്റ് മേരീസ്…
രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച്ച നടത്തി
മലങ്കര ഓർത്തഡോൿസ് സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജേക്കബ് മാത്യു (ജോജോ) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച്ച നടത്തി. ഡൽഹി ഭദ്രാസന കൗൺസിൽ അംഗം പോൾ ജോർജ് പൂവത്തേരിൽ സന്നിഹിതനായിരുന്നു….
ജൂബിലിക്കാപ്പ / ഡോ. എം. കുര്യന്‍ തോമസ്
1901-ല്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ കത്തനാരുപട്ടമേറ്റതിന്‍റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് മലങ്കരസഭ തങ്ങളുടെ മഹാചാര്യനു നല്‍കിയ ഉപഹാരം. തങ്കകസവും പട്ടും ഉപയോഗിച്ചു നിര്‍മിച്ച ഈ കാപ്പയാണ് മലങ്കരസഭയുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയതായി കരുതപ്പെടുന്നത്. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമനെ തുടര്‍ന്ന് പ. വട്ടശ്ശേരില്‍…
Identity of Syriac Bishop established
Sometime back, The Washington Post published an image gallery on the theme “Once Upon a Time in Syria”, featuring pictures from that country dated early 20th century. Image No.5 in…