ലീലാമ്മ തമ്പി (സൈമണ്‍ വര്‍ഗീസ് അച്ചന്‍റെ മാതാവ്) നിര്യാതയായി

ബുധന്നൂർ കണ്ണങ്കരേത്ത് ലീലാമ്മ തമ്പി (72 വയസ്സ്, റിട്ട. അദ്ധ്യാപിക, സെൻറ ജോൺസ് എച്ച്.എസ്സ്.എസ്സ്. , മറ്റം, മാവേലിക്കര ) കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസനപൂർവ്വം അറിയിക്കുന്നു. സംസ്കാര ശുശ്രൂഷ ബുധനാഴ്ച്ച (27/09/2017) ഉച്ചയ്ക്ക് 2 മണിയ്ക്ക് ഭവനത്തിലും 3 മണിയ്ക്ക് ബുധന്നൂർ സെന്റ ഏലിയാസ് ഓർത്തഡോക്സ് ദൈവാലയത്തിലും നടത്തപ്പെടുന്നതാണ്.

അനുശോചിച്ചു

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന കൗണ്‍സില്‍ അംഗവും മാനവശാക്തീകരണ വിഭാഗം ഡയറക്ടറുമായ ബഹു. സൈമണ്‍ വര്‍ഗീസ് അച്ചന്‍റെ മാതാവ് ശ്രീമതി ലീലാമ്മ തമ്പിയുടെ നിര്യാണത്തില്‍ നിലയ്ക്കല്‍ ഭദ്രാസന കൗണ്‍സിലിന്‍റെയും വൈദിക സംഘത്തിന്‍റെയും അനുശോചനം രേഖപ്പെടുത്തി.