രണ്ടാഴ്ചത്തെ കാത്തിരിപ്പിനൊടുവില്‍…
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തുതന്നെ ദൈവാലയശുശ്രൂഷിയായിരുന്ന ജോർജ്ജുകുട്ടി ബി.എസ്.സി. കഴിഞ്ഞപ്പോൾ അപ്പനോട് പറഞ്ഞു, വൈദികനാകാൻ ആഗ്രഹമുണ്ട്. രണ്ടാഴ്ച ഇക്കാര്യം ആരോടും പറയരുത് എന്നായിരുന്നു അപ്പന്റെ നിർദ്ദേശം. രണ്ടാഴ്ച പ്രാർത്ഥനയിൽ കഴിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അപ്പൻ ചോദിച്ചു:”ജോർജ്ജുകുട്ടി, മോൻ എന്തു തീരുമാനിച്ചു?” ”’ദൈവഹിതമെങ്കിൽ…