മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വര്‍ക്കിങ് കമ്മറ്റി
കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ വര്‍ക്കിങ് കമ്മറ്റി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൊസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പുനഃസംഘടിപ്പിച്ചു. സമിതി അംഗങ്ങള്‍ : അഭി.ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് (സുന്നഹദോസ് പ്രതിനിധി) അഭി.ഡോ. സഖറിയാസ് മാര്‍ അപ്രേം (എക്‌സ്…