പ്രകൃതിമിത്ര അവാര്‍ഡ്

മലങ്കര ഓര്‍ത്തഡോക്സ് സഭ പ്രകൃതിമിത്ര അവാര്‍ഡ് നല്‍കുന്നു. 2016-17 വര്‍ഷം പരിസ്ഥിതി പ്രവര്‍ത്തന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച ഭദ്രാസനങ്ങളില്‍ നിന്നും ദേവാലയങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രകൃതിമിത്ര – ഭദ്രാസനം സഭയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ഭദ്രാസനം …

പ്രകൃതിമിത്ര അവാര്‍ഡ് Read More

മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞം വിജയിപ്പിക്കുക: പ. കാതോലിക്കാ ബാവാ

മഴക്കാലം പകര്‍ച്ചവ്യാധികളുടെ കാലമായി മാറാതെ ശ്രദ്ധയോടെ മഴക്കാലപൂര്‍വ്വ ശുചീകരണം നടത്താന്‍ സഭാംഗങ്ങളും, സന്നദ്ധസംഘങ്ങളും തയ്യാറാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.  എച്ച് വണ്‍ എന്‍ വണ്‍, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ പകര്‍ന്നു പിടിക്കാതിരിക്കാന്‍ അവയുടെ രോഗാണുബാധിതരായ കൊതുകും, …

മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞം വിജയിപ്പിക്കുക: പ. കാതോലിക്കാ ബാവാ Read More

കുന്നംകുളം ഭദ്രാസനം വേദപ്രവീൺ കോണ്‍വൊക്കേഷന്‍

പരിശുദ്ധ കാത്തോലിക്കബാവാ തിരുമേനി ഈ പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് 10 – 5 – 2017ന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു .ഇത് മലങ്കരസഭയിലെ ആദ്യത്തെ ഒരു പരിപാടിയാണ്.

കുന്നംകുളം ഭദ്രാസനം വേദപ്രവീൺ കോണ്‍വൊക്കേഷന്‍ Read More

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്ഘാടനം

മലങ്കര ഓര്‍ത്തഡോക്‍സ്‌ ചര്‍ച്ച് ദോഹയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍, നവീകരിച്ച വെബ്സൈറ്റ് എന്നിവയുടെ ഉദ്ഘാടനം കേരള മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി മെയ്‌ 12 വെള്ളിയാഴ്ച്ച നിര്‍വഹിച്ചു. ഇടവകയുടെ ദൈനംദിന കാര്യങ്ങള്‍ ഇടവക ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ക്രമീകരിച്ചിരിക്കുന്ന മൊബൈല്‍ …

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്ഘാടനം Read More

വെരി റവ. പി എസ്‌ സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പയ്‌ക്കും ഡീക്കന്‍ ബോബി വര്‍ഗീസിനും ജാക്‌സണ്‍ഹൈറ്റ്‌സ്‌ ഇടവകയുടെ ആദരം

ജോര്‍ജ്‌ തുമ്പയില്‍ ന്യൂയോര്‍ക്ക്‌്‌: ജാക്‌സണ്‍ഹൈറ്റ്‌സ്‌ സെന്റ്‌ മേരീസ്‌ ഇടവകാംഗം ബോബി വര്‍ഗീസ്‌, മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ ശെമ്മാശനായി. മെയ്‌ 6ന്‌ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാര്‍ നിക്കോളോവോസിന്റെ കാര്‍മികത്വത്തില്‍ ലെവിറ്റ്‌ടൗണ്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ ലോംഗ്‌ ഐലന്റില്‍ നടന്ന …

വെരി റവ. പി എസ്‌ സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പയ്‌ക്കും ഡീക്കന്‍ ബോബി വര്‍ഗീസിനും ജാക്‌സണ്‍ഹൈറ്റ്‌സ്‌ ഇടവകയുടെ ആദരം Read More