ശ്രുതിയില്‍ സെറാന്പൂര്‍ യൂണിവേഴ്സിറ്റിയുടെ പുതിയ കോഴ്സ് ആരംഭിക്കുന്നു
മ്യൂസിക്കില്‍ ഗ്രാജുവേറ്റ് ഡിപ്ലോമാ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു. കോട്ടയം : സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയുടെ ഗ്രാജുവേറ്റ് ഡിപ്ലോമാ ഇന്‍ വര്‍ഷിപ്പ് ആന്‍ഡ് മ്യൂസിക്ക് കോഴ്സ് ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയിലെ څശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കില്‍چ ആരംഭിക്കുന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന…