വിദ്യാഭ്യാസ മേഖല പ്രശ്നരഹിതവും സന്തോഷകരവുമാകട്ടെ: ഡോ. ഗീവർഗീസ് മാർ യൂലിയോസ്
കുന്നംകുളം ∙ പുതിയ അധ്യായന വർഷത്തിൽ വിദ്യാഭ്യാസ മേഖല പ്രശ്നരഹിതവും സന്തോഷകരവുമാകട്ടെയെന്ന് ഓർത്തഡോക്സ് സഭയുടെ ഭദ്രാസന സഹായ മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ്. ഷെയർ ആൻഡ് കെയർ സൊസൈറ്റിയുടെ സ്നേഹപൂർവം കൂട്ടുകാർക്ക് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനീതി നടക്കുന്നയിടത്താണ്…