മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വര്‍ക്കിങ് കമ്മറ്റി

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ വര്‍ക്കിങ് കമ്മറ്റി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൊസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പുനഃസംഘടിപ്പിച്ചു. സമിതി അംഗങ്ങള്‍ : അഭി.ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് (സുന്നഹദോസ് പ്രതിനിധി) അഭി.ഡോ. സഖറിയാസ് മാര്‍ അപ്രേം (എക്‌സ് ഒഫിഷ്യോ), ഫാ. ഡോ. എം. ഒ. ജോണ്‍ മഠത്തില്‍ (വൈദിക ട്രസ്റ്റി), ജോര്‍ജ്ജ് പോള്‍ എമ്പാശ്ശേരില്‍ (അത്മായ ട്രസ്റ്റി), ബിജു ഉമ്മന്‍ മുരിങ്ങശ്ശേരില്‍ (അസ്സോസ്സിയേഷന്‍ സെക്രട്ടറി), വര്‍ഗീസ് പുന്നക്കൊമ്പില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ.അലക്‌സാണ്ടര്‍ ഏബ്രഹാം കരുവേലില്‍, വര്‍ക്കി ജോണ്‍ മാമ്മൂട്ടില്‍ കരിപ്പാശ്ശേരില്‍, ജോര്‍ജ്ജ് മത്തായി നൂറനാല്‍, പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട്‌