ചെറിയ പള്ളിയുടെ വലിയ മാതൃക / ഡോ. പോള്‍ മണലില്‍

An Article about Pala Church and Student Centre by Paul Manalil.

ജൂബിലി എങ്ങനെ ആഘോഷിക്കണമെന്നും സഭയുടെ പുതുതലമുറയെ എങ്ങനെ കരുതണമെന്നും പാലായിലെ ചെറിയ ഈ ദേവാലയം ഇവിടുത്തെ കത്തോലിക്കാ സഭയ്ക്ക് മാതൃക കാണിച്ചു തന്നിരിക്കുന്നു. ഓര്‍ത്തഡോക്സ് സഭയുടെ ഈ കൊച്ചു ദേവാലയം ഇവിടെ നിര്‍വ്വഹിക്കുന്ന ക്രിസ്തീയ സാക്ഷ്യം പാലായിലെ കത്തോലിക്കാ സമൂഹത്തിന് ഒരു വെല്ലുവിളിയാണ്

ബിഷപ്പ് ജേക്കബ് മുരിക്കന്‍
(പാലാ അതിരൂപതാ സഹായ മെത്രാന്‍)