മാറ്റത്തിന്‍റെ കൊടുങ്കാറ്റുമായി പുതിയ മാനേജിംഗ് കമ്മിറ്റി
സ്വന്തം ലേഖകന്‍ കോട്ടയം: മാറ്റത്തിന്‍റെ കൊടുങ്കാറ്റ് ആഞ്ഞു വീശിയതോടെ തൊണ്ണൂറു ശതമാനം പുതുമുഖങ്ങളുമായി മാനേജിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മാറാസ്ഥാനികള്‍ക്കെതിരെ അലയടിക്കുന്ന തരംഗം മുഖാന്തിരം പത്തോളം പേര്‍ക്ക് മാത്രമാണ് വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ കഴിഞ്ഞത്. 2012-നു മുമ്പ് മാനേജിംഗ് കമ്മിറ്റിയംഗങ്ങളായി പ്രവര്‍ത്തിച്ച ഏതാനും…