കത്തനാരും ശരി, മെത്രാനും ശെരി / ഡോ. എം. കുര്യന്‍ തോമസ്
സുപ്രസിദ്ധ സിനിമാനടി പ്രിയങ്കാ ചോപ്രയുടെ മാതാമഹി മധു ജോത്സ്ന അഖോരി എന്ന മേരി ജോണിന്‍റെ ശവസംസ്ക്കാരവുമായി ബന്ധപ്പെട്ട് കുമരകം ആറ്റാമംഗലം പള്ളിയും തോമസ് മാര്‍ തീമോത്തി യോസ് മെത്രാപ്പോലീത്തായും രണ്ടുതട്ടിലായി നിന്നു സ്വയം ന്യായീക രിക്കുകയും മാധ്യമങ്ങള്‍ വിവാദം വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന…