മലങ്കര അസോസിയേഷൻ പന്തൽ കാൽനാട്ട്
കോട്ടയം∙ മാർച്ച് ഒന്നിന് മാർ ഏലിയ കത്തീഡ്രലിൽ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷൻ പന്തൽ കാൽനാട്ടു കർമം ഇന്നു 10.30ന് ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് നിർവഹിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള മലങ്കര ഓർത്തഡോക്സ് പള്ളികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട അയ്യായിരത്തോളം പ്രതിനിധികൾക്ക്…