ബിജു ഉമ്മന് റിക്കോര്‍ഡ് വിജയം
തിരുവല്ല: തുടര്‍ച്ചയായി അഞ്ചാം തവണയും സഭാ മാനേജിംഗ് കമ്മിറ്റിയിലേയ്ക്ക് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് അഡ്വ. ബിജു ഉമ്മന്‍ ചരിത്രം സൃഷ്ട്രിച്ചു. 180 വോട്ടുകള്‍ നേടിയാണ് ഇത്തവണ നിരണം ഭദ്രാസനത്തില്‍ നിന്നുള്ള മത്സരത്തില്‍ ഒന്നാമതെത്തിയത്. ആദ്യ തവണ ഒഴിച്ച് എല്ലാ പ്രാവശ്യവും ഏറ്റവും…