Annual Feast of St. Mary’s Church, Kaanam, Kottayam
കാനം സെൻറ് മേരീസ് പള്ളി വാർഷിക പെരുന്നാൾ കോട്ടയം: കാനം സെൻറ് മേരീസ് പള്ളി തൊണ്ണൂറ്റി മൂന്നാം വാർഷിക പെരുന്നാൾ ബാംഗളൂർ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫീം തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലും റവ.ഫാ. ബ്ലസ്സൻ മാത്യൂസ് വാഴക്കാല, റവ.ഫാ. മാത്യു…